അച്ചടക്കത്തിന് പുതിയ മുഖം
ഇത്തവണ കലോത്സവം നിയന്ത്രിക്കാന്‍ പോലീസിനോടൊപ്പം spc ncc ,scout jrc യുനിറ്റുകള്‍....
ആദ്യ ദിവസം CI ,SI എന്നിവരുടെ നേതൃത്തത്തില്‍ നടന്ന യോഗം
വേദി .2 ഇല്‍.പൂരക്കളി hss വിഭാഗം പുരോഗമിക്കുന്നു
ജൂനിയര്‍ റെഡ് ക്രോസ്.,എന്‍ .സി .സി ,സ്കൌട്ട് -യൂണിറ്റുകള്‍
നിങ്ങളെ സ്വാഗതം ചെയ്യുന്നു
വഴി
2 ,3 ,4 ,10 ,14 .
ഈ വേദികളിലേക്ക് വരുന്നവര്‍ വി. എം.സി .സ്റ്റോപ്പില്‍ ഇറങ്ങുക
-
പച്ച കുട പിടിക്കുന്ന വി .എം.സി യിലെ മരങ്ങള്‍
-
വി .എം. സി ഗ്രൗണ്ടില്‍ ഉയര്‍ത്തിയ വിശാലമായ ഊട്ടുപുര